¡Sorpréndeme!

കോലി വിവാദത്തിൽ സെവാഗും സഹീറും പ്രതികരിക്കുന്നു | Oneindia Malayalam

2018-11-10 195 Dailymotion

sehwag, Zaheer khan response on kohli controversial statement to fan
വിരാട് കോലിക്കും ആരാധകര്‍ക്കും സംസാരിക്കാനുള്ള സ്വാതന്ത്ര്യം ഒരുപോലെയാണെന്ന് സഹീര്‍ ഖാന്‍ പറഞ്ഞു. ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ്. ഇവിടെ എല്ലാവര്‍ക്കും സ്വാതന്ത്ര്യം ഒരുപോലെയാണ്. എല്ലാവര്‍ക്കും ഇഷ്ടമുള്ളത് പറയാന്‍ സ്വാതന്ത്ര്യമുണ്ടെന്ന് സെവാഗ് പറഞ്ഞു. ആരാധകര്‍ക്കും അതുപോലെ പറയാന്‍ സ്വാതന്ത്ര്യമുണ്ട്. മാധ്യമങ്ങളാണ് ഇത്തരം വിഷയങ്ങള്‍ വിവാദമാക്കുന്നതെന്നാണ് സെവാഗിന്റെ പക്ഷം.
#ViratKohli